കിഴക്കന്‍ കൊഴുവലിലെ ഉണ്ണിയാങ്കൈ നിര്യാതനായി
Jul 17, 2012, 10:30 IST
നീലേശ്വരം : കിഴക്കന്‍ കൊഴുവലിലെ ഉണ്ണിയാങ്കൈ പൊക്കന്‍(84) നിര്യാതനായി. ഭാര്യ: എം. ജാനകി. മക്കള്‍: രാജീവന്, രവി, രാജേഷ്, കാഞ്ചന, ബേബി, രാധ, നളിനി, ശോഭന. മരുമക്കള്‍: രാമചന്ദ്രന്, പി. ചന്ദ്രന്, കെ. മാലതി, പരേതരായ ടി.വി ദാമോദരന്‍, വി.വി കരുണാകരന്.
Keywords: Nileshwaram, Kasaragod, Obituary, Unniyagai