കാസര്‍കോട് ഏ.ആര്. കാമ്പിലെ പോലീസുകാരന് മഞ്ഞപിത്തം ബാധിച്ച് മരിച്ചു
Oct 6, 2012, 11:40 IST
കാസര്‍കോട്: കാസര്‍കോട് ഏ.ആര്. ക്യാമ്പിലെ പോലീസുകാരന് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. തിരുവനന്തപുരം കഴിയൂര് കരിച്ചാല്‍ കല്ലുവിള വീട്ടില്‍ എസ്. ഷൈന്‍ (28) ആണ് മരിച്ചത്.
ഏ.ആര്. കാമ്പില്‍ ഡ്യൂട്ടിക്കിടെ മഞ്ഞപ്പിത്തം ബാധിച്ച ഷൈന്‍ തിരുവനന്തപുരത്തേക്ക് പോവുകയും അവിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്.
Keywords: Obituary, Kasaragod, Thiruvananthapuram, Police, Kerala, Shaine