Home Obituary കാടാച്ചിറയിലെ സന്തോഷ് നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViJun 7, 2012, 22:06 IST കാടാച്ചിറ: ഒരികര എല്‍.പി.സ്കൂളിനു സമീപം പരേതനായ കുഞ്ഞിരാമന്റെ മകന്‍ കളത്തില്‍ വളപ്പില്‍ സന്തോഷ്(44) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: നീതു, അനുശ്രീ. സഹോദരങ്ങള്‍: ഉമാദേവി, ബാബു, റീന,ശ്രീജ, മിനി. മാതാവ്: സരോജിനി. Keywords: Santhosh, Obituary, Kadachira, Kasaragod Tags Share this story Featured Recommended You May Like