city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ പൊളിയപ്രം വീട്ടില്‍ മാണിയമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com)  നെല്ലിക്കാട്ട് അപ്പാട്ടി വളപ്പില്‍ പരേതനായ വി അമ്പുവിന്റെ ഭാര്യ പൊളിയപ്രം വീട്ടില്‍ മാണിയമ്മ (83) നിര്യാതയായി. മക്കള്‍: പി വി നാരായണന്‍ (ഗള്‍ഫ്), പി വി ഓമന, പി വി ഗോപാലന്‍ (അസിസ്റ്റന്റ് അഡ്മിനിസ്േ്രടറ്റ് ഓഫീസര്‍ എല്‍ ഐ സി നീലേശ്വരം ബ്രാഞ്ച്), പി വി മോഹനന്‍, പി വി മാധവന്‍, പി വി മാലിനി.

മരുമക്കള്‍: സരോജിനി ഇരിയ, ശ്രീലത, സുമതി, രജിത ബെദിര, സത്യന്‍ പൂച്ചക്കാട് (ഡിസിസി നിര്‍വ്വാഹക സമിതി അംഗം). സഹോദരങ്ങള്‍: മുത്തു ചെന്തളം, പരേതരായ അമ്പൂഞ്ഞി, കുഞ്ഞിരാമന്‍, കണ്ണന്‍ കോമരം, ചോയിച്ചി, തമ്പായി, കുഞ്ഞമ്മ. ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.

കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ പൊളിയപ്രം വീട്ടില്‍ മാണിയമ്മ നിര്യാതയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Obituary, Death, Kanhangad, Kanhangad Nellikkad Poliyapram Maniyamma passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia