കളവയലിലെ കുയ്യങ്ങാനം അപ്പക്കുഞ്ഞി നിര്യാതനായി
May 14, 2012, 08:32 IST

കൊളത്തൂര്‍: കളവയലിലെ കുയ്യങ്ങാനം അപ്പക്കുഞ്ഞി (70) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: കുഞ്ഞിരാമന്‍ (സര്‍വേയര്‍, നാഷണല്‍ ഇന്‍ഷുറന്‍സ് കാസര്‍കോട്), ശ്യാമള, ഭരതന്‍, രതി. മരുമക്കള്‍: രാധ (പട്ള സ്കൂള്‍ അധ്യാപിക), മോഹനന്‍, വീണ, നാരായണന്‍. സഹോദരങ്ങള്‍: തേയി (വാണിയംവളപ്പ്), ചീരു (ബാര), പരേതയായ വെള്ളച്ചി.
Keywords: Appakunhi, Obituary, Kolathur