കളനാട് കൊമ്പമ്പാറയിലെ നൂറുദ്ദീന്‍ നിര്യാതനായി
Oct 6, 2011, 17:59 IST
![]() |
Nooruddeen Kalanad |
ഭാര്യ: ഫൗസിയ അറന്തോട്. സഹോദരങ്ങള്‍: മുഹമ്മദ് ശരീഫ്, മുഹമ്മദ് റഫീഖ്, ഫാറൂഖ്, ഫാത്തിമ, അസീസ് ചെമ്പരിക്ക (ഖത്തര്‍) യുടെ ഭാര്യ ഖദീജ, സെയ്തു മേല്പറമ്പി (ദുബൈ) ന്റെ ഭാര്യ ശംസീന, ഹമീദ് പൈവളിഗെ (മസ്ക്കറ്റ്) യുടെ ഭാര്യ റംല.
മുഹമ്മദ്, നസ്റീന് എന്നീ രണ്ടു മക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kalanad, Kombambara, Nooruddeen, Obituary.