Home Obituary കരിവേടകത്തെ വെള്ളച്ചി നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViFeb 27, 2012, 12:12 IST കരിവേടകം: കൂട്ടം കോളനിയിലെ വെളുത്തന്റെ ഭാര്യ വെള്ളച്ചി (75) നിര്യാതയായി. മക്കള്‍: തിരുമ (പാണത്തൂര്‍), ശശി (കുറ്റിക്കോല്‍ സര്‍വീസ് ബാങ്ക് ഡയറക്ടര്‍), ഓമന (ബന്തടുക്ക), ഇന്ദിര (കരിവേടകം), കുഞ്ഞിരാമന്‍, റാണി. മരുമക്കള്‍: കാവേരി, മീനാക്ഷി, ദാമോദരന്‍, മൊണ്ണന്‍, ശ്രീരാഗ, രാഘവന്‍. Tags Share this story Featured Recommended