കരിന്തളം വേളൂരിലെ കെ.നളിനി നിര്യാതയായി
Mar 11, 2012, 21:04 IST

നീലേശ്വരം: കരിന്തളം വേളൂരിലെ കെ.നളിനി(39) നിര്യാതയായി. കൊല്ലംപാറ ദിനേശ്ബീഡി കമ്പനി തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: കെ.വിജയന്‍. കീനേരി കുഞ്ഞമ്പുവിന്റെയും കെ.ലക്ഷ്മിയുടെയും മകളാണ്. മക്കള്‍: വിജിന, വൈശാഖ് (വിദ്യാര്‍ഥി ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്.). സഹോദരങ്ങള്‍: വാസു, ശ്യാമള, കാര്‍ത്യായനി, രാഗിണി, ഗായത്രി, സതി.