city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിന്തളം കുമ്പളപ്പള്ളിയിലെ ബാലകൃഷ്ണന്‍ നിര്യാതനായി

നീലേശ്വരം: കരിന്തളം കുമ്പളപ്പള്ളിയിലെ കൂലോത്ത് വീട്ടില്‍ ബാലകൃഷ്ണന്‍(67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8.30 നു വീട്ടു വളപ്പില്‍. ഭാര്യ: എന്‍.ബാലാമണി (റിട്ട. നഴ്‌സ്, ജില്ലാ ആശുപത്രി).
കരിന്തളം കുമ്പളപ്പള്ളിയിലെ ബാലകൃഷ്ണന്‍ നിര്യാതനായി

മക്കള്‍: ബൈജു, ബ്രിജേഷ് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ധന്യ (ആലയി), രമ്യ (കോളംകുളം). സഹോദരങ്ങള്‍: ഹരിശ്ചന്ദ്രന്‍, കസ്റ്റംസ് ഉദ്യോഗസ്ഥന്‍, കരിപ്പൂര്‍), സുകുമാരന്‍ (റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ജീവനക്കാരന്‍, ചിറ്റാരിക്കാല്‍), കാര്‍ത്ത്യായനി (കരിവെള്ളൂര്‍), അപ്പു (വെള്ളച്ചാല്‍), പരേതനായ ബാലന്‍.

Keywords: Kerala, Kasargod, Nileshwaram, Karinthalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia