കമ്പാര്‍ അംഗടിമുഖറിലെ ആയിശാബി നിര്യാതയായി
Nov 10, 2011, 21:21 IST
കുമ്പള: കമ്പാര്‍ അംഗടിമുഖര്‍ അബ്ദുല്‍ ജമാല്‍ മൗലവിയുടെ ഭാര്യ ആയിശാബി (78) നിര്യതയായി. മക്കള്‍: സലിം കമ്പാര്‍, ശരീഫ് (വി. എം. ഇലക്ട്രിക്കല്‍സ് കുമ്പള), താഹിറ, സക്കീന, സുഹറ, ഫസീല, ഉമൈറ, സുമയ്യ, റാബിയ.
മരുമക്കള്‍: അബൂബക്കര്‍ ബദിയടുക്ക, അബ്ദുര്‍ റഹ്മാന്‍ ആരിക്കാടി, അമീറലി പെരിമൊഗര്‍, മമ്മു ബദിയടുക്ക, അഹമദ് കുട്ടി കുഞ്ചത്തൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് മുസ്ലിയാര്‍, എ.പി ആദം മാസ്റ്റര്‍.
മരുമക്കള്‍: അബൂബക്കര്‍ ബദിയടുക്ക, അബ്ദുര്‍ റഹ്മാന്‍ ആരിക്കാടി, അമീറലി പെരിമൊഗര്‍, മമ്മു ബദിയടുക്ക, അഹമദ് കുട്ടി കുഞ്ചത്തൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് മുസ്ലിയാര്‍, എ.പി ആദം മാസ്റ്റര്‍.
Keywords: Kasaragod, Kumbala, Angadimugar