കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു
Dec 10, 2018, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2018) കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു. മുള്ളേരിയ നാട്ടക്കല്‍ കുത്തുവയലിലെ ഗോപാലകൃഷ്ണ (63)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
രാവിലെ കുഴഞ്ഞുവീണ ഗോപാലകൃഷ്ണയെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: കുസുമ. മക്കള്‍: ലോകേഷ്, ജഗദീഷ്, സുജാത. മരുമകന്‍: നവീന്‍. സഹോദരങ്ങള്‍: പത്മനാഭ, ചന്ദ്രാവതി, കമല, ഗിരിജ, വസന്തി, പരേതനായ ഭാസ്‌കരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Endosulfan victim died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Endosulfan victim died
< !- START disable copy paste -->