കണ്ണവയല്‍ സ്വദേശി ഗള്‍ഫില്‍ മരിച്ചു
Jan 22, 2012, 19:04 IST
പാക്കം: കണ്ണവയല്‍ സ്വദേശി ഗള്‍ഫില്‍ നിര്യാതനായി. കണ്ണംവയലിലെ വി കുഞ്ഞിക്കണ്ണന്റെ മകന്‍ ബാലകൃഷ്ണനാണ് (41) മരിച്ചത്. മൃതദേഹം നാട്ടിലെത്തി സംസ്‌കാരിച്ചു. ഭാര്യ: ശാലിനി. മക്കള്‍: അഖില്‍ കൃഷ്ണ, നിഖില്‍കൃഷ്ണ. അമ്മ: തമ്പായി. സഹോദരങ്ങള്‍: ശശികുമാര്‍, ശോഭന, സുധാകരന്‍, വേണുകുമാര്‍, പരേതനായ, സുരേഷ്‌കുമാര്‍..
Keywords: Obituary, Pakkam, kasaragod,