ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Jul 20, 2015, 11:40 IST
രാജപുരം: (www.kasargodvartha.com 20/07/2015) ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ കമ്മാടിയിലെ ഗണേശന്റെ ഭാര്യ ചന്ദ്രാവതി (40)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കല്ലപ്പള്ളിയില്‍ കണ്ടെത്തിയത്. കമ്മാടിയിലെ എസ്റ്റേറ്റില്‍ ജോലിക്കാരിയായ ചന്ദ്രാവതി ജോലി സ്ഥലത്ത് എത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എസ്‌റ്റേറ്റിനു സമീപത്തെ വെള്ളച്ചാട്ടത്തിനടുത്ത് ഇവരുടെ ചെരുപ്പും ഭക്ഷണപാത്രവും കണ്ടെത്തിയത്.
തുടര്‍ന്ന് ഒഴുക്കില്‍പെട്ടതാണെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രാവതിയുടെ മൃതദേഹം സമീപത്ത് കണ്ടെത്തിയത്.
Related News: കമ്മാടിയില്‍ വീട്ടമ്മയെ ഒഴുക്കില്‍പെട്ട് കാണാതായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Rajapuram, Dead body, Chandravathi, House wife drowned.
Advertisement: