ഒളവറയിലെ ലക്ഷ്മി നിര്യാതയായി
Nov 14, 2011, 10:40 IST
തൃക്കരിപ്പൂര്‍: പരേതനായ കുഞ്ഞിക്കോരന്റെ ഭാര്യ ഒളവറയിലെ കെ.ലക്ഷ്മി (85) നിര്യാതയായി. മക്കള്‍: രുഗ്മിണി, വത്സല, ബാലകൃഷ്ണന്‍, ശോഭ, സൌമിനി. മരുമക്കള്‍: ദാമോദരന്‍, ചന്ദ്രശേഖരന്‍, നിഷ, ദാമോദരന്‍(കടപ്പുറം), പരേതനായ കമലാക്ഷന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കരുണാകരന്‍, കെ.കുഞ്ഞിക്കണ്ണന്‍(റിട്ട. പ്രധാനാധ്യാപകന്‍, സംസ്ഥാന സെക്രട്ടറി, പി.എന്‍. പണിക്കര്‍ ഫൌെണ്ടേഷന്‍), പരേതരായ ചന്തന്‍ കുഞ്ഞി, കോരന്‍.
Keywords: Kasaragod, Obituary, Trikaripur