ഒടയംചാലിലെ ബ്രിജിത്ത നിര്യാതയായി
Oct 15, 2011, 11:52 IST
ഒടയംചാല്‍ : ഒടയംചാല്‍ പൂവ്വംനില്‍ക്കുന്നേതില്‍ പരേതനായ തോമസിന്റെ ഭാര്യ ബ്രിജിത്ത ( 95 ) നിര്യാതയായി.
മക്കള്‍ : തോമസ് ( സ്റ്റുഡിയോ ) മരുമക്കള്‍ : ചിന്നമ്മ ( കൂടല്ലൂര്‍ കുറിച്ചിയില്‍ )
സംസ്‌കാരം ഞായര്‍ വൈകുന്നേരം മൂന്ന് മണിക്ക് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

Keywords: Obituary, Odayanchal, ഒടയംചാല്‍, നിര്യാതയായി