എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
Feb 17, 2015, 09:47 IST
ഉപ്പള: (www.kasargodvartha.com 17/02/2015) എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. മിയ്യാപ്പദവ് വിദ്യാവര്‍ധിനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും കുളൂര്‍ പൊയ്യയിലെ പരേതനായ ചന്ദ്ര ഹാസന്റെ മകളുമായ കുശല കുമാരി (16)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ചന്ദ്രാവതി. സഹോദരങ്ങള്‍: ഭരത്, യതീഷ്, ഭവീഷ്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ചന്ദ്രാവതി. സഹോദരങ്ങള്‍: ഭരത്, യതീഷ്, ഭവീഷ്.
Keywords: Kasaragod, Kerala, Uppala, died, Obituary, Student, SSLC, Kushala Kumari.
Advertisement:
Advertisement: