എലിവിഷം കഴിച്ച് വീട്ടമ്മ മരണപ്പെട്ടു
Jul 7, 2012, 18:49 IST
കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് വീട്ടമ്മ മരണപ്പെട്ടു.
മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ തമ്പായി(65) ആണ് ചികിത്സക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെട്ടത്.
വെള്ളിയാഴ്ചയാണ് തമ്പായി വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചത്. എലിവിഷം കഴിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് വൈകിയാണ്. ഉടന്‍ ജില്ലാശുപത്രിയിലും പിന്നീട് പരിയാരത്തേക്കും മാറ്റുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് ജഡം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Obituary, suicide, Rat, Poison.