എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 15, 2011, 22:09 IST
നിലേശ്വരം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാച്ചേരി ശ്രീ നിലയത്തിലെ എസ്. രഞ്ജിത്(35) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പെയ്ന്റിങ്ങ് തൊഴിലാളിയാണ്. പരേതരായ സദാനന്ദന്‍-സുശീല എന്നിവരുടെ മകനാണ്.
ഭാര്യ: രമ്യ തളിപ്പറമ്പ്. മകള്‍: മയൂഖ. സഹോദരങ്ങള്‍: രൂപേവ് (ഫാര്‍മസിസ്റ്റ് കാഞ്ഞങ്ങാട്), ശ്രീജ (കോഴിക്കോട്).
ഭാര്യ: രമ്യ തളിപ്പറമ്പ്. മകള്‍: മയൂഖ. സഹോദരങ്ങള്‍: രൂപേവ് (ഫാര്‍മസിസ്റ്റ് കാഞ്ഞങ്ങാട്), ശ്രീജ (കോഴിക്കോട്).
Keywords: Kasaragod, Nileshwaram, Rat Fever, Obituary