എന്‍ഡോസള്‍ഫാന്‍: 20 വര്‍ഷക്കാലം ചികില്‍സയിലായിരുന്ന യുവതി മരിച്ചു
Feb 2, 2016, 10:36 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 02/02/2016) ഇരുപതുവര്‍ഷക്കാലത്തോളം ചികില്‍സയില്‍ കഴിയുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരണപ്പെട്ടു. ചട്ടഞ്ചാല്‍ തൈരയിലെ സക്കീന (33) ആണ് മരിച്ചത്.
പരേതനായ അബ്ദുല്‍ ഖാദറിന്റെയും ബീഫാത്വിമയുടെയും മകളായ സക്കീന നേരത്തെ കുടുംബത്തോടൊപ്പം മുളിയാര്‍ ബെള്ളിപ്പാടിയിലായിരുന്നു. വര്‍ഷക്കങ്ങള്‍ക്കുമുമ്പാണ് സക്കീന തൈരയില്‍ താമസമാരംഭിച്ചത്. സഹോദരങ്ങള്‍: കബീര്‍, ഹനീഫ, സബിത.
Keywords: Chattanchal, Endosulfan, Kasaragod, Kerala, Endosufan victim dies