city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു

എടനീര്‍: (www.kasargodvartha.com 02.09.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. കാപ്പുമൂലയിലെ നമ്പി പാട്ടാളിയുടെ ഭാര്യ സരോജിനി (59)യാണ് മരിച്ചത്. ശരീരം തളര്‍ന്ന് എട്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇടംനേടിയിരുന്നു. മക്കള്‍: ഹരിശ്ചന്ദ്രന്‍, ശ്രീധരന്‍, വാരിജാക്ഷി, സവിത. മരുമക്കള്‍: കവിത, ജയന്തി, ചന്ദ്രന്‍, ഗിരിധരന്‍. സഹോദരങ്ങള്‍: രാമന്‍, മാലിങ്ക, ശശിധര, രാജീവി, സാവിത്രി, പരേതനായ കുഞ്ഞ പാട്ടാളി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍ഡോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു

Keywords : Kasaragod, Endosulfan, Death, Kerala, Obituary, Women, Sarojini. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia