എന്‍ഡോസള്‍ഫാന്‍: രോഗബാധിതയായ വീട്ടമ്മ മരിച്ചു
Dec 8, 2014, 09:00 IST
ബദിയടുക്ക: (www.kasargodvartha.com 08.12.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ മരിച്ചു. ബദിയടുക്ക മാവിനക്കട്ടയിലെ സുബ്രഹ്മണ്യന്റെ ഭാര്യ രാജീവി(45)യാണ് മരിച്ചത്.
മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജീവി ഞായറാഴ്ചയാണ് മരിച്ചത്.
മക്കള്‍: അജിത്, അനുഷ. മരുമകന്‍: കൃഷ്ണ. സഹോദരങ്ങള്‍: ജനാര്‍ദന, അച്യുത(വ്യാപാരി), കുഞ്ഞിക്കണ്ണന്‍, കരുണന്‍.
മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജീവി ഞായറാഴ്ചയാണ് മരിച്ചത്.
മക്കള്‍: അജിത്, അനുഷ. മരുമകന്‍: കൃഷ്ണ. സഹോദരങ്ങള്‍: ജനാര്‍ദന, അച്യുത(വ്യാപാരി), കുഞ്ഞിക്കണ്ണന്‍, കരുണന്‍.
Keywords : Kasaragod, Kerala, Badiyadukka, Obituary, Endosulfan, Endosulfan-victim, Rajeevi.