city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു

മുളിയാര്‍: എന്‍ഡോ സള്‍ഫാന്‍മൂലം രോഗബാധിതനായ ബായിക്കരയിലെ ബി.കെ. അബ്ദുല്ലയുടെ മകന്‍ ശാഫി(24) മരിച്ചു. ശനിയാഴ്ച ഉച്ചയോടുകൂടി വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ശാഫിയുടെ വീട്ടിലെ മറ്റു രണ്ടുപേരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി ചികിത്സയില്‍ കഴിയുകയാണ്.

എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചുKeywords:  Obituary, Endosulfan, Kasaragod, Muliyar, Kerala, Fiver, Shafi, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia