city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ വീട്ടമ്മ മരിച്ചു

ആദൂര്‍: (www.kasargodvartha.com 22/02/2015) എന്‍ഡോള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്ന് രോഗംബാധിച്ച് ചികിത്സയിലായിരുന്ന ആദൂര്‍ കൊയക്കൂടല്‍ ഹൗസിലെ സരോജിനി (56) മരിച്ചു. സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ വീട്ടമ്മ മരിച്ചു
ഭര്‍ത്താവ്: തളങ്കര ചീരുംബ ഭഗവതി ക്ഷേത്ര സ്ഥാനികനായ കൃഷ്ണന്‍ ആയത്താര്‍. മക്കള്‍: വിജയന്‍, ശോഭ, രാജേഷ്. മരുമക്കള്‍: സവിത, ചന്ദ്രന്‍, ശ്രീകല. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, ശ്രീധരന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia