എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച 19 കാരി മരിച്ചു
Jan 10, 2019, 18:10 IST
ചെമ്മനാട്: (www.kasargodvartha.com 10.01.2019) എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച 19 കാരി മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം കാങ്കുഴി ഹൗസില്‍ കെ മുനീര്‍- ഖദീജ ദമ്പതികളുടെ മകള്‍ ആഇശത്ത് അനീന (19)യാണ് മരിച്ചത്. ജന്മനാ എന്‍ഡോസള്‍ഫാന്‍മൂലം അസുഖബാധിതയായിരുന്നു. സഹോദരങ്ങള്‍: അഷ്ഫാഖ്, അഷ്ഫാന, ആഷിഖ്.
ഖബറടക്കം വ്യാഴാഴ്ച രാത്രി ഇഷാ നിസാകാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഖബറടക്കം വ്യാഴാഴ്ച രാത്രി ഇഷാ നിസാകാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Endosulfan, Endosulfan Victim died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Endosulfan, Endosulfan Victim died
< !- START disable copy paste -->