city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഒയിത്തടുക്കം നടുവയലിലെ ദേവറായയുടെ ഭാര്യ ജയന്തി(52) ആണു മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഇവര്‍ അര്‍ബുദം ബാധിച്ചു രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനായുള്ള ശ്രമം നടന്നുവരുന്നതിനിടെയാണു മരിച്ചത്. മക്കള്‍: മമത, ലോഹിതാക്ഷന്‍.

Keywords: Kasaragod, Bovikanam, Endosulfan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia