city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 13.05.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ സ്ത്രീ മരിച്ചു. ആദൂര്‍ മുച്ചിലോട്ടെ രാധാകൃഷ്ണന്റെ ഭാര്യ പുഷ്പ(46)യാണ് മരിച്ചത്. സുള്ള്യ കണക്കൂറിലെ കേളുമണിയാണികുഞ്ഞിപ്പാട്ടി ദമ്പതികളുടെ മകളാണ്.
മക്കള്‍: സുജിത, സവിത, അനിത. മരുമകന്‍: സന്തോഷ്. സഹോദരങ്ങള്‍: ശങ്കരി, ശാരദ.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mulleria, Kasaragod, Obituary, Kerala, Endosulfan, Endosulfan-victim.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia