എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് പേര്‍ മരിച്ചു
Jan 17, 2012, 09:00 IST
![]() |
Rohini |
സി.പി.ഐ(എം) പൊതാവൂര്‍ ബ്രാഞ്ചംഗമാണ് കുഞ്ഞിരാമന്‍. ഭാര്യ: വിലാസിനി. മക്കള്‍: പ്രശാന്ത്, പ്രജിത്ത്, സജിത. സഹോദരങ്ങള്‍: പരേതയായ ചെമ്മരത്തി, എറുവാടി, നാരായണി.
രോഹിണിയുടെ ഭര്‍ത്താവ്: ചന്തുക്കുട്ടി. മക്കള്‍: ജയന്‍, രജില. മരുമക്കള്‍: നാരായണന്‍, അശ്വതി. സഹോദരങ്ങള്‍: ഗോപാലന്‍, പ്രഭാകരന്‍, ശ്രീധരന്‍, സരോജിനി, സരസ്വതി, ചന്ദ്രിക, ഭാര്‍ഗവി, അനിത.
Keywords: Kasaragod, Endosulfan, Obituary, എന്‍ഡോസള്‍ഫാന്‍, കാസര്‍കോട്