എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സ്ത്രീ മരിച്ചു
Dec 29, 2014, 12:16 IST
ഇരിയണ്ണി: (www.kasargodvartha.com 29.12.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്ന സ്ത്രീ മരിച്ചു. ബേപ്പ് പടുപ്പിലെ മാവില നാരായണി (55)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു.
മാതാവ്: ലക്ഷ്മിയമ്മ. എം.അനൂപ് നമ്പ്യാര്‍ ഏക മകനാണ്. സഹോദരങ്ങള്‍: എം.അമ്മാളുവമ്മ, ഭാര്‍ഗവി, എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, നാരായണിക്കുട്ടി, ബാലകൃഷ്ണന്‍, രാധാമണി, പരേതനായ അമ്പൂട്ടി.
Advertisement:
മാതാവ്: ലക്ഷ്മിയമ്മ. എം.അനൂപ് നമ്പ്യാര്‍ ഏക മകനാണ്. സഹോദരങ്ങള്‍: എം.അമ്മാളുവമ്മ, ഭാര്‍ഗവി, എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, നാരായണിക്കുട്ടി, ബാലകൃഷ്ണന്‍, രാധാമണി, പരേതനായ അമ്പൂട്ടി.
Keywords : Endosulfan, Obituary, Kasaragod, Kerala, Iriyanni, Endosulfan victim dies.
Advertisement: