city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതയായ യുവതി മരിച്ചു

ചെര്‍ക്കള: (www.kasargodvartha.com 11/08/2015) എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതിനെതുടര്‍ന്ന് യുവതി മരണപ്പെട്ടു. പാടി ചോക്കമൂലയിലെ തോമസ് ക്രാസ്റ്റ - തെരേസ ഡിസൂസ ദമ്പതികളുടെ മകള്‍ വിനീത മറിയ (35) യാണ് മരിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പെട്ടിരുന്ന വിനീത അസുഖം മൂലം ഒരാഴ്ചയോളമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഗീത (നഴ്‌സ്, കെയര്‍വല്‍ ആസ്പത്രി നുള്ളിപ്പാടി), പ്രവീണ്‍, അവിന്‍ ജോയ്, നവീന്‍ ക്രാസ്റ്റ, റിംദ പ്രിയ.
എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതയായ യുവതി മരിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia