city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതന്‍ മരിച്ചു

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതന്‍ മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മധ്യവയസ്‌കന്‍ മരിച്ചു. ബദിയഡുക്ക പൊയ്യക്കണ്ടത്തെ കുഞ്ഞിരാമന്‍(58)ആണ് മരിച്ചത്. വര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമ. മക്കള്‍: രവിചന്ദ്ര, സതീശ, സരിത. സഹോദരങ്ങള്‍: അപ്പു, കുമാര, ഉമേശ, കുഞ്ഞമ്മ, പൊന്നു, ജയന്തി.

Keywords: Kasaragod, Endosulfan, Badiadka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia