city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

ബോവിക്കാനം: (kasargodvartha.com 22.03.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മുഹമ്മദ് ഷാഫി(32) മരിച്ചു. പൊവ്വലിലെ പരേതനായ അബ്ദുല്‍ഖാദര്‍-ആയിഷാബി ദമ്പതികളുടെ മകനാണ്. അഞ്ച് വയസ്സ് മുതല്‍ ബുദ്ധിമാന്ദ്യവും ശരീരതളര്‍ച്ചയുംമൂലം പൂര്‍ണമായും കിടപ്പിലായിരുന്നു.


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് സഹായം ലഭിച്ചുവന്നിരുന്നു. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയുമ്മ, റുഖിയ, ജമീല, മിസ്രിയ, ഷമീറ, റുമൈസ, ഹാജിറ. പോവ്വല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Bovikanam, Obituary, Endosulfan, Endosulfan-victim, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia