എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു
Jun 16, 2014, 12:03 IST
പെരിയ: (www.kasargodvartha.com 16.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു. ആയമ്പാറ ചിറ്റയില്‍ കൃഷ്ണന്‍ (51) ആണ് മരണപ്പെട്ടത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികില്‍സയിലായിരുന്ന കൃഷ്ണന്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഭാര്യ: ബാലാമണി. മക്കള്‍: അഭിനന്ദ്, അരവിന്ദ്, അഭയശ്രീ. സഹോദരിമാര്‍: കല്ല്യാണി, തമ്പായി, കാര്‍ത്ത്യായനി. മൃതദേഹം വീട്ട് വളപ്പില്‍ സംസ്‌കരിച്ചു.
Also Read:
മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു
Keywords: Kasaragod, Periya, Died, Obituary, Treatment, Hospital, Khrishnan, Kanhangad, wife, Balamani, Endosulfan-victim-died.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067