city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി

പെര്‍ള: (www.kasargodvartha.com 29.05.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. പെര്‍ള പള്ളക്കാനയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ രാമനായിക് (63) ആണ് മരിച്ചത്.

എന്‍മകജെ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ടിരുന്നു. ഭാര്യ: ജയശ്രീ. മക്കള്‍: മുരളീധര, ഗായത്രി, ലാവണ്യ. മരുമക്കള്‍: ആനന്ദ, ഉമേശ.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Endosulfan victim died
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia