city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുഞ്ഞ് മരിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 17.08.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പിഞ്ചുകുഞ്ഞ് മരിച്ചു. ചട്ടഞ്ചാല്‍ സി എം നഗറിലെ അബ്ബാസ്- ഫൗസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് (ആറ്) ആണ് മരണത്തിന് കീഴടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ജന്മനാ അംഗപരിമിതിനായിരുന്നു.

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഫാത്വിമത്ത് നാഫിയ, ഹന്നത്ത് സമ, ദൈനബ ബുല്‍ഫ, നബീസ. മൃതദേഹം ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുഞ്ഞ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, chattanchal, Death, Obituary, Endosulfan, Endosulfan; baby died
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia