എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു
Jul 27, 2019, 19:16 IST
രാജപുരം: (www.kasargodvartha.com 27.07.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. അട്ടേങ്ങാനം അവ്വക്കാടന്‍ കണ്ണന്‍ നായര്‍ - കരിച്ചേരി നാരായത്തിയമ്മ ദമ്പതികളുടെ മകന്‍ കെ ഗോപാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍(കോളിച്ചാല്‍), ബാലാമണി (കണിച്ചാര്‍വട്ടം), നിര്‍മല (മീങ്ങോത്ത്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Rajapuram, Obituary, Death, Endosulfan, Kerala, news, Endosulfan Victim dies