city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു

ബദിയടുക്ക: (www.kasargodvartha.com 07.07.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു. കോട്ടൂര്‍ ചേക്കോടിലെ അമ്മാറു (65) ആണ് മരിച്ചത്.

വെള്ളമണിയാണി-കൊറപ്പാളു ദമ്പതികളുടെ മകളാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഇവര്‍ മുളിയാര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ടിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: ദാമോദരന്‍, തെയ്യമ്മ, സരസ്വതി.

എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Endosulfan, Endosulfan-victim, Endosulfan victim died
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia