city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/10/2015) എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. രാജപുരം പടിമരുതിലെ ഇമ്മാനുവല്‍-വല്‍സമ്മ ദമ്പതികളുടെ മകന്‍ മനു എന്ന ജോസഫാണ് (28) ആണ് മരണപ്പെട്ടത്.

എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങിഎന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലമുള്ള അസുഖം മൂലം മനു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മനു മരണപ്പെട്ടത്.

Keywords: Obituary, Kanhangad, Endosulfan, Kerala, Endosulfan victim dies

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia