city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: അരയ്ക്കുതാഴെ തളര്‍ന്ന ബീഡിത്തൊഴിലാളി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 16.07.2014) എന്‍ഡോസള്‍ഫാന്‍ തളിയെ തുടര്‍ന്ന് രോഗബാധിതയായി അരയ്ക്കു താഴെ തളര്‍ന്ന് 10 വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ബീഡിത്തൊഴിലാളി വനിത മരിച്ചു. മാന്യയിലെ മാണിയമ്മ (70)യാണ് മരിച്ചത്.

ബദിയടുക്ക ദിനേശ് ബീഡി സഹകരണ സംഘം ഡയറക്ടര്‍, സി.പി.എം. ബദിയടുക്ക മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബീഡി ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു.) കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സഹോദരങ്ങള്‍: നാരായണി, പരേതനായ രാമപണിക്കര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
എന്‍ഡോസള്‍ഫാന്‍: അരയ്ക്കുതാഴെ തളര്‍ന്ന ബീഡിത്തൊഴിലാളി മരിച്ചു

Keywords : Kasaragod, Badiyadukka, Death, Obituary, Endosulfan, Endosulfan-victim, Kasaragod, Kerala, Maniyamma. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia