എന്‍ഡോസള്‍ഫാന്‍: വൃദ്ധന് മരിച്ചു
Nov 26, 2012, 22:01 IST
പെര്‍ള: എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതനായി കിടപ്പിലായിരുന്ന വൃദ്ധന് മരിച്ചു. നെല്ക്ക കുദുക്കോളി ഹൗസിലെ രാമണ്ണ നായക്(70) ആണ് ഞായറാഴ്ച മരിച്ചത്. ഭാര്യ പാര്‍വതി. മക്കള്‍: ലക്ഷ്മി, കുമുദ, മാലതി, രാമകൃഷ്ണ. മരുമക്കള്‍ : ശ്രീനിവാസന്, ഗോവിന്ദന്, പ്രകാശ്.
Keywords: Endosulfan-victim, Death, Perla, House, Wife, Children, Seakness ,Nelka , Kudukkoli, Obituary.