city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: യുവ­തി മ­രിച്ചു

എന്‍­ഡോ­സള്‍­ഫാന്‍: യുവ­തി മ­രിച്ചു
ബ­ദി­യ­ടു­ക്ക: എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തതാ­യ യുവ­തി മ­രിച്ചു. മൂക്കംമ്പായി­ലെ ശ്രീ­നിവാ­സ നാ­യി­ക്കി­ന്റെയും ശാര­ദ­യു­ടെയും മ­കള്‍ ത്രി­വേ­ണി­(19)യാ­ണ് മ­രി­ച്ച­ത്.

അ­സു­ഖം മൂര്‍ച്ഛിച്ച­തി­നെ­തു­ടര്‍­ന്ന് പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളജി­ലേ­ക്ക് കൊ­ണ്ടും­പോകും വ­ഴി­യാ­ണ് മ­രണം. സ­ഹോ­ദ­രങ്ങള്‍: വ­സ­ന്ത, രോ­ഹിണി, പ്രി­യ­ദര്‍­ശി­നി. നി­രവധി രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ വീ­ട് സ­ന്ദര്‍­ശി­ച്ചു.

Keywords: Obituary, Endosulfan, hospital, Badiyadukka, Student, kasaragod, Thriveni,  Mookambara, Pariyaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia