city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: നെ­ട്ട­ണിഗെ സ്വ­ദേ­ശി മ­രി­ച്ചു

ബെ­ള്ളൂര്‍: എന്‍­ഡോ­സള്‍­ഫാന്‍ ദു­ര­ന്ത­ത്തി­നി­രയാ­യ ഒ­രാള്‍­കൂ­ടി മ­രിച്ചു. ബെ­ള്ളൂര്‍ നെ­ട്ട­ണി­ഗെ­യി­ലെ അ­ബ്ദുര്‍ റ­ഹ്മാന്‍ (48) ആ­ണ് മ­രി­ച്ചത്. മം­ഗ­ലാ­പു­രം സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്നു.

എന്‍­ഡോ­സള്‍­ഫാന്‍ ഇ­ര­ക­ളു­ടെ ര­ണ്ടാമ­ത്തെ ലി­സ്റ്റില്‍ ഉള്‍­പെ­ട്ടി­രു­ന്നു. ഭാര്യ: ആ­സ്യു­മ്മ. മ­ക്ക­ളില്ല. സ­ഹോ­ദ­രങ്ങള്‍: അ­ബ്ബാ­സ്, മു­ഹമ്മ­ദ് കുഞ്ഞി, ന­ഫീ­സ, ജ­മീ­ല, ബീ­ഫാ­ത്വി­മ, മ­റി­യുമ്മ.

എന്‍­ഡോ­സള്‍­ഫാന്‍: നെ­ട്ട­ണിഗെ സ്വ­ദേ­ശി മ­രി­ച്ചു
Keywords: Endosulfan, Bellur, kasaragod, Kerala, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia