city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എതിര്‍ത്തോട് ബീഫാത്തിമ നിര്യാതയായി

എതിര്‍ത്തോട് ബീഫാത്തിമ നിര്യാതയായി
എതിര്‍ത്തോട്: എതിര്‍ത്തോട്ടെ പരേതനായ കളരി പോക്കറുടെ ഭാര്യ ബീഫാത്തിമ (65) നിര്യാതയായി.
മക്കള്‍: മുഹമ്മദ് (സൗദി), ഇബ്രാഹിം, ഖാദര്‍, യൂസഫ് (സൗദി), ആയിഷ, അസ്മ, ഖദീജ. മരുമക്കള്‍: അബ്ദുല്‍ മുഗു, അബ്ദുല്‍ നെക്രാജെ, ഹനീഫ് ചൂരി, സുഹ്‌റ, ബീഫാത്തിമ, ഫൗസിയ, അഫ്‌സ. സഹോദരങ്ങള്‍: മുഹമ്മദ് കപ്പണ, പരേതനായ അബ്ദുല്ലക്കുഞ്ഞി പള്ളിക്കര, യൂസഫ്, ആയിഷ, മറിയമ്മ, സൈനബ, നഫീസ, ഉമ്മാലി, ആമിന പള്ളിക്കര.


Keywords: kasaragod, Obituary, Yethirthod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia