എടാട്ടുമ്മലിലെ കുഞ്ഞപ്പന്‍ നിര്യാതനായി
May 6, 2012, 19:38 IST

തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ കൂര്‍ബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വടക്കുമ്പാട് കുഞ്ഞപ്പന്‍ (80) നിര്യാതനായി. ഭാര്യ: ഒ പി യശോദ. മക്കള്‍: സരള (വെള്ളാവ്), പ്രേമ (പേരൂല്‍), പുഷ്പ (പഴയങ്ങാടി), ബൈജു (അധ്യാപകന്‍, ജി എം എല്‍ പി സ്ക്കൂള്‍, പാലക്കോട്), ബിന്ദു (കുഞ്ഞിമംഗലം), രേഖ. മരുമക്കള്‍: കുഞ്ഞിരാമന്‍, വാസു, ഗോവിന്ദന്‍, രാജി, ഹരിദാസ്, ശശി. സഹോദരങ്ങള്‍: ജാനകി, നാരായണി, കാര്‍ത്ത്യായണി, കല്ല്യാണി, പരേതയായ പാറു.
Keywords: Kunhappan, Obituary, Trikaripur