city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­ന്‍ഡോ­സള്‍­ഫാ­ന്‍ ദു­രി­ത­ബാ­ധി­ത­യാ­യ­ സ്­ത്രീ­ മ­രി­ച്ചു­

എ­ന്‍ഡോ­സള്‍­ഫാ­ന്‍ ദു­രി­ത­ബാ­ധി­ത­യാ­യ­ സ്­ത്രീ­ മ­രി­ച്ചു­
ഇ­രി­യ­ണ്ണി­:­ എ­ന്‍ഡോ­സള്‍­ഫാ­ന്‍ ദു­രി­ത­ബാ­ധി­ത­യാ­യ­ സ്­ത്രീ­ മ­രി­ച്ചു.­ ഇ­രി­യ­ണ്ണി­ മു­ണ്ട­ക്കാ­ട്­ ഓ­ല­ത്ത്­ക്ക­യ­ ദാ­മോ­ദ­ര­ന്റെ­ ഭാ­ര്യ­ ഗം­ഗ­യാ­ (45)­ണ്­ മ­രി­ച്ച­ത്.­ വ­യ­റി­ന്­ ക്യാ­ന്‍സര്‍­ ബാ­ധി­ച്ച്­ കാ­സര്‍­കോ­ട്­ ജ­ന­റല്‍­ ആ­ശു­പ­ത്രി,­ ത­ല­ശേ­രി­ ക്യാ­ന്‍സര്‍­ സെ­ന്റര്‍­ എ­ന്നി­വ­ട­ങ്ങ­ളില്‍­ ചി­കി­ത്സ­യി­ലാ­യി­രു­ന്നു.­ മു­ളി­യാര്‍­ പ­ഞ്ചാ­യ­ത്തി­ലെ­ എ­ന്‍ഡോ­സള്‍­ഫാ­ന്‍ രോ­ഗ­ബാ­ധി­ത­രു­ടെ­ പ­ട്ടി­ക­യില്‍­ പേ­രു­ണ്ട്.­ മ­ക്ക­ളി­ല്ല.­ സ­ഹോ­ദ­ര­ങ്ങള്‍­:­ നാ­രാ­യ­ണ­ന്‍,­ ല­ക്ഷ്­മി.­

Keywords: Kasaragod, Iriyanni, Endosulfan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia