city-gold-ad-for-blogger
Aster MIMS 10/10/2023

ഉറങ്ങാന്‍കിടന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 29.07.2019) ഉറങ്ങാന്‍കിടന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊയ്‌നാച്ചി മേല്‍ബാര കിഴക്ക് വളപ്പിലെ പരേതനായ രാമന്‍- ചോയിച്ചി ദമ്പതികളുടെ മകന്‍ കുമാരന്‍ കല്ലോടനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: സതീശന്‍ (ഗള്‍ഫ്), സരിത. മരുമക്കള്‍: ജ്യോതി, രാജീവന്‍. സഹോദരങ്ങള്‍: ദാമോദരന്‍, ശ്രധരന്‍, ലക്ഷ്മി, സരസ്വതി.

ഉറങ്ങാന്‍കിടന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Man found dead
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia