ഉദുമ പടിഞ്ഞാറിലെ എ.എ ഇബ്രാഹിം ഹാജി നിര്യാതനായി
Feb 28, 2012, 13:22 IST
ഉദുമ പടിഞ്ഞാര്‍: പൗര പ്രമുഖനും ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന് ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്ന എ.എ ഇബ്രാഹിം ഹാജി (59) നിര്യാതനായി. സമസ്ത കേരള സുന്നി യുവജന സംഘം യൂണിറ്റ് പ്രസിഡന്റായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: റസീന, അബ്ദുര്‍ റഹ്മാന്, സൗദാബി, ശംസുദ്ധീന്‍, സുമയ്യ, അബ്ദുല്‍ സലാം. മരുമക്കള്‍: അബ്ബാസ് ബേക്കല്‍, മുഹമ്മദ് ബഷീര്‍, പി.സി അബ്ദുര്‍ റഹ്മാന്‍്. വയനാട് മുട്ടില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അറബിക് വിഭാഗം തലവന്‍ ഡോ അബ്ദുല്‍ മജീദ് ഉദുമ ഭാര്യ സഹോദരനാണ്.
ഉദുമ പടിഞ്ഞാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ നേതൃത്വം നല്കി.
പരേതനു വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്കരിക്കാനും ജാമിഅ സഅദിയ അറബിയ്യ ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ അഭ്യര്‍ഥിച്ചു.

Keywords: Kasaragod, Uduma, A.A Ibrahim Haji.