ഉദുമയിലെ ശ്രീമതി നിര്യാതയായി
Apr 8, 2012, 14:00 IST
ഉദുമ: കൊപ്പല്‍ കൊവ്വല്‍ ഹൗസിലെ നാരായണന്റെ ഭാര്യ ശ്രീമതി (45) നിര്യാതയായി. ഉദുമ ദിനേശ് ബീഡി കമ്പനി തൊഴിലാളിയായിരുന്നു. മക്കള്‍: അനില്‍കുമാര്‍ ( ദുബായ്), അനിതകുമാരി, അഭിലാഷ് (ദുബായ്). മരുമക്കള്‍: പീതാംബരന്‍ കൊപ്പല്‍ (വനിത സഹകര സംഘം ഉദുമ), ദിവ്യ (മുല്ലച്ചേരി). സഹോദരങ്ങള്‍: സരസ്വതി, ബേബി, ശൈലജ, പ്രമോദ്, പരേതനായ കമലാക്ഷന്‍.
Keywords: Sreemathi, Obituary, Udma, Kasaragod