Home Obituary ഉദുമയിലെ മീനാക്ഷി നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViJul 9, 2012, 09:23 IST ഉദുമ: ബേക്കലം തമ്പരാന്‍ വളപ്പിലെ മത്സ്യതൊഴിലാളി പരേതനായ ഗോവിന്ദന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, സോമന്‍, ഭരതന്‍. മരുമക്കള്‍: നളിനി, സരോജിനി, മിനി. Keywords: Mennakshi, Obituary, Uduma, Kasaragod Tags Share this story Featured Recommended You May Like