ഉദിനൂര്‍ പേക്കടത്തെ എം.ടി.പി. അബ്ദുല്‍ കരീം നിര്യാതനായി
Oct 27, 2011, 20:20 IST
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് മുതവല്ലിയും ആദ്യകാല ഫുട്ബാള്‍ താരവുമായിരുന്ന പേക്കടത്തെ എം.ടി.പി. അബ്ദുല്‍ കരീം(62) നിര്യാതനായി. ഏറെ കാലം മലേഷ്യയില്‍ ആയിരുന്ന അദ്ദേഹം ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി, യൂനിവേഴ്സല്‍ തൃക്കരിപ്പൂര്‍, ബ്രദേഴ്സ് പേക്കടം ക്ലബ്ബുകളുടെ സ്ഥാപകാംഗമായിരുന്നു. ഉദിനൂര്‍ മുസ്ലിം റിലീഫ് കമ്മറ്റി വൈസ് ചെയര്മാന്, പേക്കടം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: യു.പി. സുബൈദ. മക്കള്‍: സുബൈര്‍(ബങ്കളൂരു), സുബൈറ, സുഹൈറ. മരുമക്കള്‍: ഇ.കെ. ജഅഫര്‍(കുവൈത്ത്), ആയിശ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, നഫീസ, ആയിശ, പരേതരായ എം.ടി.പി.അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അഹമദ്.
ഭാര്യ: യു.പി. സുബൈദ. മക്കള്‍: സുബൈര്‍(ബങ്കളൂരു), സുബൈറ, സുഹൈറ. മരുമക്കള്‍: ഇ.കെ. ജഅഫര്‍(കുവൈത്ത്), ആയിശ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, നഫീസ, ആയിശ, പരേതരായ എം.ടി.പി.അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അഹമദ്.
Keywords: Trikaripur, Udinur, Obituary, Football Player