ഉദിനൂര്‍ തെക്കുപുറത്തെ പയ്യ ഗോവിന്ദന്‍ നിര്യാതനായി
Nov 9, 2011, 21:59 IST
തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ തെങ്ങുകയറ്റ തൊഴിലാളി പയ്യ ഗോവിന്ദന്‍ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ബാബു (ഷാര്‍ജ), പ്രീജ. ഷീജ. മരുമക്കള്‍: അനുപമ, സുനില്‍, പവിത്രന്‍. സഹോദരങ്ങള്‍: അമ്പൂകുഞ്ഞി, കുഞ്ഞാത, പാറു, കുമാരന്‍, പാറ്റ പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ജാനകി.
Keywords: Kasaragod, Udinur, Obituary